കേരളപ്പിറവി ദിനാഘോഷം2k25 ✨

രാമവിലാസം ട്രെയിനിംഗ് കോളേജ്, 
വാളകത്തിന്റെ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ 2025 നവംബർ 3-ന് വത്സലാമ്മ മെമ്മോറിയൽ ഹാളിൽ കേരളപ്പിറവി ദിനാചരണം ഉത്സാഹഭരിതമായി നടത്തി. പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്വാഗതപ്രസംഗം റെജി എസ് (സ്റ്റാഫ് അഡ്വൈസർ) നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. റാണി എസ് ഉത്ഘാടനം നിർവഹിച്ചു, ചെയർമാൻ സ്നേഹ എം അധ്യക്ഷനായി. ആശംസാ പ്രസംഗം അലൻ യോഹന്നാൻ  (ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ) നിർവഹിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ കേരളത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.ചടങ്ങിന് ദേവദത്തൻ (വൈസ് ചെയർപേഴ്സൺ) നന്ദി പറഞ്ഞു.

Popular posts from this blog

SCHOOL INTERNSHIP PHASE -1 ONE WEEK👩🏻‍🏫

SCHOOL INTERNSHIP PHASE -1 THIRD WEEK 👩🏻‍🏫

Health and Physical Education Class 🧘🏻‍♀️🏃🏻‍♀️⛹🏻‍♀️